Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika News Paper

Ernakulam

സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും ദീ​പി​ക പ​ത്രം

കാ​ല​ടി: ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യി​ലൂ​ടെ ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് എ​ച്ച്എ​സി​ലും, എ​ച്ച്എ​സ്എ​സി​ലും എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും ഇ​നി ദീ​പി​ക ദി​ന​പ​ത്ര​മെ​ത്തും. സാ​വ​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് സി​ഇ​ഒ പി.​പി. അ​ഗ​സ്റ്റി​ൻ, ഏ​ഷ്യ ബു​ക്ക് ഹൗ​സ് റീ​ജ​ണ​ൽ മാ​നേ​ജ​ർ സെ​ബി കൂ​ട്ടു​ങ്ങ​ൽ എ​ന്നി​വ​രാ​ണ് സ്കൂ​ളി​ലേ​ക്കു​ള്ള പ​ത്ര​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.

പു​തു​ത​ല​മു​റ​യി​ൽ പ​ത്ര​വാ​യ​നാ ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മ​ല​യാ​ള ഭാ​ഷ​യോ​ടു​ള്ള സ്നേ​ഹം വ​ള​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ദീ​പി​ക ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി​യു​ടെ​യും (140 വ​ർ​ഷം) ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ (ഡി​സി​എ​ൽ) 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ദീ​പി​ക ദി​ന​പ​ത്രം എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു. 

Latest News

Corehub Up